On Air
On Air
  • 2 076
  • 144 895 103
ക്ലിഫ് ഹൗസിൻ്റെ അടുക്കളയിലും മുതലാളിമാരെന്ന് ജില്ലാ കമ്മറ്റി .....! |pinarai vijayan |
ക്ലിഫ് ഹൗസിൻ്റെ അടുക്കളയിലും മുതലാളിമാരെന്ന് ജില്ലാ കമ്മറ്റി .....!
#pinarayivijayan #keralagovernment #kerala #keralapolitics #cpim #cpimkerala
#me0010
Переглядів: 2 384

Відео

മേയറെ കണ്ണടച്ചാക്ഷേപിച്ച് അന്തങ്ങൾ I Arya rajendran I On air - 01-07-2024
Переглядів 9 тис.2 години тому
കുണുവാവയ്ക്ക് വിവരമില്ല! താഴെയിറക്കാൻ അന്തങ്ങൾ.. നെഞ്ചത്തടിച്ച് മേയർ ..; മേയറെ കണ്ണടച്ചാക്ഷേപിച്ച് അന്തങ്ങൾ #aryarajendran #cpim #thiruvananthapuram #keralagovernment #pinarayivijayan #keralapolitics #MM006 #ME001
എ.കെ.ജി സെൻ്ററിൻ്റെ മുറ്റത്ത് മണ്ണുവാരി കളിക്കുന്ന മാധ്യമപ്രവർത്തനം........! |unni r balakrishnan |
Переглядів 7 тис.3 години тому
എ.കെ.ജി സെൻ്ററിൻ്റെ മുറ്റത്ത് മണ്ണുവാരി കളിക്കുന്ന മാധ്യമപ്രവർത്തനം........! #reporter #reportertv #reportertvnews #keralagovernment #keralanews #unnirbalakrishnan #malayalamlatestnews #me0010
പാർട്ടി താലോലിച്ചു വഷളാക്കിയ സഖാത്തികളെ ജില്ലാ കമ്മറ്റികൾ എടുത്തിട്ട് അലക്കുന്നു......!
Переглядів 39 тис.2 години тому
പാർട്ടി താലോലിച്ചു വഷളാക്കിയ സഖാത്തികളെ ജില്ലാ കമ്മറ്റികൾ എടുത്തിട്ട് അലക്കുന്നു......! #veenageorge #aryarajendran #mayoraryarajendran #cpim #cpim #me0010
ഇങ്ങനെയൊരു കമ്മ്യൂണിസ്റ്റുകാരനെ നാളത്തെ തലമുറ അറിയേണ്ടെന്ന് സംവിധായകൻ..! | 'Ariyanam Pinarayiye'
Переглядів 21 тис.4 години тому
പിണറായി സ്തുതികൾ തിരിച്ചെടുത്ത് ഭക്തസംഘം #pinarayivijayan #krsubash #documentary #keralagovernment #cpm #politics #me007
അഖിലേന്ത്യ നേതാവാകയാൽ ശ്രദ്ധിച്ചു കേൾക്കും മണ്ടത്തരം മാത്രം പറയും.. | AA Rahim | DYFI
Переглядів 22 тис.4 години тому
റഹീമിക്ക ഒരു പ്രതിഭയാണ് പ്രതിഭാസമാണ്..! #aarahim #cpm #keralagovernment #dyfi #kerala #troll #politics #pinarayivijayan #me007
ചികിത്സ കൊണ്ടു ഫലിക്കാത്ത മഹാവ്യാധി കിഴികൊണ്ടു മാറുമോ? | CPM
Переглядів 18 тис.4 години тому
കമ്മ്യൂണിസമൊരു കൂകിയാർപ്പൻ; പറഞ്ഞത് ചില്ലറക്കാരനല്ല #sajicherian #vellappallynatesan #pinarayivijayan #cpm #keralagovernment #politics #me007
സഭയിൽ മുഖ്യനുവേണ്ടി മുട്ടുകുത്തി രാജേഷ് I Tp chandrasekharan case I On air - 28-06-2024
Переглядів 46 тис.7 годин тому
ട്രൗസർ മനോജ് ആരാടോ?? രാജേഷിനെ അടിച്ചിരുത്തി സതീശൻ... #vdsatheesan #mbrajesh #pinarayivijayan #cpim #keralagovernment #niyamasabha #mm006 #me001
ഈ കതിരന്നൂർ വീരൻ്റെ കളികൾ കാരണഭൂതൻ കാണാനിരിക്കുന്നതേയുള്ളൂ...! | P Jayarajan | CPM | Manu Thomas
Переглядів 31 тис.7 годин тому
പകയിൽ പുകയുന്ന ജയരാജൻ പണി തീർക്കുമോ..? #pjayarajan #pinarayivijayan #manuthomas #keralagovernment #politics #cpm #troll #me007
പാർട്ടി വരുന്നുണ്ട് ജനങ്ങളിൽ നിന്നും ഊർജം വലിച്ചെടുക്കാൻ.! | M.A Baby | Pinarayi Vijayan
Переглядів 20 тис.9 годин тому
ബേബിയുടെ ജില്ലാ കമ്മറ്റി വിജയൻ്റെ മുണ്ടഴിച്ചു.....! #mababy #pinarayivijayan #keralagovernment #politics #troll #prajeev #me007
റോഡ് സ്മാർട്ടാകാതിരിക്കാൻ കാരണം നാട്ടുകാർ I muhammad riyas against media I On air - 27-06-2024
Переглядів 35 тис.9 годин тому
തട്ടിക്കൂട്ടിയതെല്ലാം കയ്യീന്നു പോയി കണ്ടവരെയെല്ലാം പഴിച്ച് മരുമോൻ...; റോഡ് സ്മാർട്ടാകാതിരിക്കാൻ കാരണം നാട്ടുകാർ #pamuhammedriyas #pwd #keralagovernment #pinarayivijayan #cpim #mm006 #me001
പിണറായി "ചെറ്റയെന്നു" വിളിച്ചതിൽ മനംനൊന്ത് നികേഷ് കുമാർ റിപ്പോർട്ടർ വിട്ടു | M V Nikesh Kumar | CPM
Переглядів 24 тис.12 годин тому
കിണറ്റിലിറങ്ങിയ നികേഷ് ഇനി പനയിൽ കയറുമോ .....? #nikeshkumar #pinarayivijayan #cpm #politics #keralagovernment #troll #me007
മിസ്റ്റർ മരുമകനെ മലർത്തിയടിച്ച് കടകംപള്ളിയുടെ മറുകടകം…! | kadakampally Surendran | CPM
Переглядів 26 тис.12 годин тому
എന്തൊരു ധൈര്യം; റിയാസിനെ നിലത്തടിച്ച് കടകംപള്ളി #kadakampallisurendran surendran #pinarayivijayan #cpm #muhammadriyas #keralagovernment #troll #me007
ഒടുക്കത്തെ ഉടായിപ്പ്:കിട്ടിയാ കിട്ടി..പോയാ പോയി.. I Mv Govindan Master I On air - 26-06-2024
Переглядів 34 тис.12 годин тому
ഗോവിന്ദാ....കട്ടില് കണ്ട് പനിക്കണ്ടാ! അവസാന ഉടായിപ്പും ഇറക്കി ..; ഒടുക്കത്തെ ഉടായിപ്പ്:കിട്ടിയാ കിട്ടി..പോയാ പോയി.. #mvgovindhan #pinarayivijayan #cpim #supplyco #keralagovernment #mm006 #me001
ശിവൻകുട്ടിയുടെ നെഞ്ചത്ത് എസ്എഫ്ഐയുടെ ഉസാറാകൽ I On air - 25-06-2024
Переглядів 33 тис.14 годин тому
ശിവൻകുട്ടീം പിള്ളേരും കൂടി നാട്ടാരെ പൊട്ടരാക്കാൻ നോക്കീതാ പാളിപ്പോയല്ലോ അണ്ണാ..?.. ശിവൻകുട്ടിയുടെ നെഞ്ചത്ത് എസ്എഫ്ഐയുടെ ഉസാറാകൽ #shivankutty #sfi #cpim #keralapolitics #malappuram #pinarayivijayan #mm006 #me001
ടൺ കണക്കിനു ഫണുമായി നടന്നപ്പോൾ ഓർത്തില്ലേ ഗോവിന്ദാ തിരിച്ചടി.....! l m v govindan
Переглядів 27 тис.14 годин тому
ടൺ കണക്കിനു ഫണുമായി നടന്നപ്പോൾ ഓർത്തില്ലേ ഗോവിന്ദാ തിരിച്ചടി.....! l m v govindan
പച്ച മനുഷ്യനെ പച്ചസാരി ഉടുത്ത് ആലിംഗനം ചെയ്ത അയ്യരുട്ടി ഞെട്ടിച്ചത് ആരെ? | pathirum Kathirum
Переглядів 26 тис.16 годин тому
പച്ച മനുഷ്യനെ പച്ചസാരി ഉടുത്ത് ആലിംഗനം ചെയ്ത അയ്യരുട്ടി ഞെട്ടിച്ചത് ആരെ? | pathirum Kathirum
കാരണഭൂതന്റെ അതിഥികൾക്ക് മോട്ടിക്കാം കേട്ടാ I Theft On air - 24-06-2024
Переглядів 39 тис.16 годин тому
കാരണഭൂതന്റെ അതിഥികൾക്ക് മോട്ടിക്കാം കേട്ടാ I Theft On air - 24-06-2024
ജനിക്കുന്ന ഈഴവരെല്ലാം കമ്മ്യൂണിസ്റ്റാകണമെന്ന് ആരു പറഞ്ഞു സഖാക്കളെ......! | pathirum Kathirum
Переглядів 28 тис.19 годин тому
ജനിക്കുന്ന ഈഴവരെല്ലാം കമ്മ്യൂണിസ്റ്റാകണമെന്ന് ആരു പറഞ്ഞു സഖാക്കളെ......! | pathirum Kathirum
അസ്ഥികൂടത്തിന് കാവൽ നിൽക്കുന്ന ദുർഭൂതമേ എന്നിട്ടും പഠിക്കുന്നില്ലല്ലോ.....! | pathirum Kathirum
Переглядів 24 тис.19 годин тому
അസ്ഥികൂടത്തിന് കാവൽ നിൽക്കുന്ന ദുർഭൂതമേ എന്നിട്ടും പഠിക്കുന്നില്ലല്ലോ.....! | pathirum Kathirum
മറിയക്കുട്ടി എടുത്തടിച്ചു; ബാണാസനത്തിൽ കിടന്ന പിണറായി കൂർമാസനത്തിലെക്ക് | Mariyakutty | CPM
Переглядів 30 тис.21 годину тому
മറിയക്കുട്ടി എടുത്തടിച്ചു; ബാണാസനത്തിൽ കിടന്ന പിണറായി കൂർമാസനത്തിലെക്ക് | Mariyakutty | CPM
എന്തുകൊണ്ടാണ് ഈ കുടുംബങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് പാരയാകുന്നത്...? | CPM
Переглядів 95 тис.День тому
എന്തുകൊണ്ടാണ് ഈ കുടുംബങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് പാരയാകുന്നത്...? | CPM
എന്നാലുമെന്റെ പിണറായി.. നിങ്ങക്കീ ഗതി വന്നല്ലാ.. I Cpim kerala I On air - 21-06-2024
Переглядів 47 тис.День тому
എന്നാലുമെന്റെ പിണറായി.. നിങ്ങക്കീ ഗതി വന്നല്ലാ.. I Cpim kerala I On air - 21-06-2024
മന്ത്രി മോഹം പൊലിഞ്ഞതോടെ സച്ചിൻ ദേവ് ഡിപ്പോയിലേക്ക് മടങ്ങി | Arya Rajendran | Sachin Dev
Переглядів 89 тис.День тому
മന്ത്രി മോഹം പൊലിഞ്ഞതോടെ സച്ചിൻ ദേവ് ഡിപ്പോയിലേക്ക് മടങ്ങി | Arya Rajendran | Sachin Dev
ആരോഗ്യ മന്ത്രിയുടെ ഭർത്താവ് സൂപ്പർ മന്ത്രി ചമഞ്ഞ് നാട്ടുകാരുടെ ആട്ട് വാങ്ങുന്നു....! | Veena George
Переглядів 41 тис.День тому
ആരോഗ്യ മന്ത്രിയുടെ ഭർത്താവ് സൂപ്പർ മന്ത്രി ചമഞ്ഞ് നാട്ടുകാരുടെ ആട്ട് വാങ്ങുന്നു....! | Veena George
ഗാസേടെ സമാധാനത്തിനു വേണ്ടി കരഞ്ഞോരാ..ട്ടാ.. I Cpim Kannur I On Air -20-06-2024
Переглядів 36 тис.День тому
ഗാസേടെ സമാധാനത്തിനു വേണ്ടി കരഞ്ഞോരാ..ട്ടാ.. I Cpim Kannur I On Air -20-06-2024
കമ്മ്യൂണിസ്റ്റ് കോളനിയും മുങ്ങുന്ന കപ്പലും വിട്ട് രാധാകൃഷ്ണൻ്റെ എസ്കേപ്പ് ......! | K.Radhakrishnan
Переглядів 20 тис.День тому
കമ്മ്യൂണിസ്റ്റ് കോളനിയും മുങ്ങുന്ന കപ്പലും വിട്ട് രാധാകൃഷ്ണൻ്റെ എസ്കേപ്പ് ......! | K.Radhakrishnan
വാങ്ങിച്ചു കൂട്ടാൻ ആയുസ്സ് തികയുമോ കപ്പിത്താനേ? I Pinarayi vijayan government I On air - 19-06-2024
Переглядів 41 тис.День тому
വാങ്ങിച്ചു കൂട്ടാൻ ആയുസ്സ് തികയുമോ കപ്പിത്താനേ? I Pinarayi vijayan government I On air - 19-06-2024
പാർട്ടിയുടെ തല തറയിലുരയ്ക്കാൻ ഈ മൂന്നു പേർ മതി ......! l Cpm
Переглядів 27 тис.День тому
പാർട്ടിയുടെ തല തറയിലുരയ്ക്കാൻ ഈ മൂന്നു പേർ മതി ......! l Cpm
ഇണക്കത്തിൽ മുഖ്യനിട്ട് പണിത് അന്തങ്ങൾ I Cpim in Lok Sabha election I On air - 18-06-2024
Переглядів 52 тис.День тому
ഇണക്കത്തിൽ മുഖ്യനിട്ട് പണിത് അന്തങ്ങൾ I Cpim in Lok Sabha election I On air - 18-06-2024

КОМЕНТАРІ

  • @qsaihat5308
    @qsaihat5308 18 секунд тому

    Kathirum 😂 pathirum 👍💯🤣💥✋️

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 42 секунди тому

    പിണറായി എന്ന മരവാഴയെ ഒഴിവാക്കിയാലും അയാൾ വരുത്തിവെച്ച ദുരന്തങ്ങൾ തീരാൻ വർഷങ്ങൾ വേണ്ടി വരും😢

  • @mangalamviswanathan2358
    @mangalamviswanathan2358 5 хвилин тому

    All in one !

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 5 хвилин тому

    നന്ദിയില്ലാത്ത വർഗം വിപ്ലവം വരുത്താൻ ത്യാഗം ചെയ്ത സഹാവിനെ ഇപ്പോൾ കമ്യുഞ്ഞികൾക്കു ഇപ്പോൾ വേണ്ട പോലും

  • @JosephJoseph-tu3fg
    @JosephJoseph-tu3fg 5 хвилин тому

    ചുരത്തിയത് തീരുംവരെ ഞൊട്ടും ഞൊട്ടി തീരുമ്പോൾ കുഞ്ഞ് കാറികരയാൻ തുടങ്ങും. അതാണ് ചീപ്പിഅയ്യേ....... 😄😄😄😄

  • @thomasjoseph9551
    @thomasjoseph9551 6 хвилин тому

    👍🏽💐👏

  • @explor_e
    @explor_e 6 хвилин тому

    Good

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 7 хвилин тому

    സൂപ്പർ ആയിട്ടുണ്ട്.

  • @shijuvelliyara9528
    @shijuvelliyara9528 9 хвилин тому

    😂😂

  • @edamullasudhakaran7876
    @edamullasudhakaran7876 10 хвилин тому

    Finally Ravanan is weaken

  • @rajumoan2250
    @rajumoan2250 12 хвилин тому

    എന്തു വിമർശനം? അഹങ്കാരം മാത്രം കുഞ്ഞു വാവ 😂😂😂

  • @Observer75487
    @Observer75487 13 хвилин тому

    Avadanangal Dubaiyil erunnu bharikkunnu!

  • @seemaantony4114
    @seemaantony4114 13 хвилин тому

    "പ്ലസ് ടു " വിദ്യാർഥി ആൻസർ പേപ്പറിൽ "മാവ് " എന്നതിന് " മാങ്ങാ മരം " എന്നും നെല്ലിന് "അരിച്ചെടി" എന്നും എഴുതി ത ന്നിട്ടുണ്ട് . 😮😮

  • @patrickaustin3190
    @patrickaustin3190 14 хвилин тому

    അഹങ്കാരത്തിനു കയ്യും കാലും വെച്ച ഈ മുതലിന്നെ ഒഴിവാക്കാൻ പാർട്ടിയിൽ അൽപ്പം എങ്കിലും വിവരം ഉള്ള ഒരുത്തനും ഇല്ലല്ലോ

  • @rajankk9250
    @rajankk9250 14 хвилин тому

    Cpm ennal muthalali

  • @asokarajannair6149
    @asokarajannair6149 19 хвилин тому

    ഓട്ടചങ്കന്റെ കഥാ പുരാണം അടിപൊളി ആയിട്ടുണ്ട് അനിലേ. അഭിനന്ദനങ്ങൾ.

  • @Observer75487
    @Observer75487 19 хвилин тому

    Kuttikoragane kondu party nannakkal athanu adima party policy!

  • @renganathantaracud5380
    @renganathantaracud5380 20 хвилин тому

    Changan enna ottta pooo vatta poojyam thooori chakum

  • @mammedpadikkal1856
    @mammedpadikkal1856 21 хвилина тому

    😄🤣😄🤣😄😄

  • @mykittens7363
    @mykittens7363 21 хвилина тому

    അലവലാതി ആര്യയെ എന്നിട്ടും ഇവനൊക്കെ പുറത്താക്കുന്നില്ലല്ലോ

  • @maninadarajanrajupm4922
    @maninadarajanrajupm4922 23 хвилини тому

    C p m x

  • @anjunaravindran8625
    @anjunaravindran8625 24 хвилини тому

    Super❤❤❤❤

  • @radharajan2770
    @radharajan2770 30 хвилин тому

    👍👍👍👍

  • @sradhakrishnan4593
    @sradhakrishnan4593 32 хвилини тому

    Prabuddha Malayalis unable to distinguish between the living and the dead.

  • @theresamathew1401
    @theresamathew1401 35 хвилин тому

    വളരെ ശരിയാണ് താങ്കളുടെ വിലയിരുത്തൽ.

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 35 хвилин тому

    A..mol.💃🏼🍼💃🏼🍼💃🏼🍼💃🏼🍼💃🏼🍼

  • @Jyodeepak
    @Jyodeepak 36 хвилин тому

    KURANGANTE KAYYIL POOVINTE MAALA KODUTHAAL ITHILUM BHEDAMAAYIRUNNU😂

  • @VideoCounterOnline
    @VideoCounterOnline 36 хвилин тому

    വിവരവും വിവേകവും ഇല്ലാത്തവർ ആണ് മേയർ

  • @zachariahmathew8374
    @zachariahmathew8374 36 хвилин тому

    പത്താംക്ലാസ് പാസായവർക്ക് എഴുതാനും വായിക്കാനും അറിയത്തില്ല എന്നു പറഞ്ഞ ഇദ്ദേഹത്തിന്റെ കൂട്ടുകാരനായ ശവം കുട്ടിയേ ഉദ്ദേശിച്ചാണോ പറഞ്ഞത്. നിങ്ങൾ ഭരിക്കുന്നതിന്റെ ഗുണമാണ് 99.9 ശതമാനം വിജയം. അപ്പോൾ പിന്നെ എഴുതാനും വായിക്കാനും അറിയണം എന്ന് ശാഠ്യം പിടിക്കരുത്.

  • @lakshmanan3596
    @lakshmanan3596 39 хвилин тому

    Namichu😊😊😊

  • @esnarayanan2499
    @esnarayanan2499 39 хвилин тому

    ഇത് പോലുള്ള കുന്നുവാവ കൾ ധാരാളം ഉണ്ടാകണം...അതാണീപ്പാർട്ടി യുടെ ഐശ്വര്യം?!!!!!!!!! ചിന്തവാാാാാാാ

  • @reghunadh.583
    @reghunadh.583 39 хвилин тому

    😂 അയ്യോ ഈ അരിവാള് *തല കൊയ്യാൻ ആണേ...... *അയ്യോഈചുറ്റികചുറ്റി ക്കാനാണെ........ *.അയ്യോഈനക്ഷത്രംനാശത്തിനാണേ.......... 😂......അപകടത്തിന്റെസൂചനയായ ചുവന്ന കൊടിയും... തല വെട്ടാനുള്ളഅരിവാളും തലയ്ക്കടിച്ചുവീഴ്ത്താനുള്ള ചുറ്റികയും...... ജനങ്ങളെനക്ഷത്രംഎണ്ണിക്കുന്ന... ഈ... പ്രെത്യയ ശാസ്ത്രത്തിന്റെ അർത്ഥം കേരളത്തിലെവിവരദോഷികൾക്ക്...മനസ്സിലായിതുടങ്ങിയതിന്റെസൂചനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.!!! ഒരുസംസ്ഥാനത്തിന്റെഉത്തരവാദിത്വമുള്ളഎല്ലാമേഖലയിലും... ഭരണംനടത്തുന്നത് തലയ്ക്ക്വെളിവില്ലാത്തവരാണ്... എന്ന് ജനം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.!!! 😢.അടുത്തതിരഞ്ഞെടുപ്പോടെ CPM. എന്ന ഈ.... കറക്കുകമ്പനിയേപൂർണ്ണമായും... ജനങ്ങൾ ചവറ്റു കൊട്ടയിൽ തള്ളും.!!!😜

  • @PapaSelva
    @PapaSelva 40 хвилин тому

    ഇരട്ടചൻഗൻ ഓട്ടചൻഗനായി 😂

  • @wonderfulworldwelive
    @wonderfulworldwelive 45 хвилин тому

    Ethokke vote cheyythavarude kazhivanu

  • @yohannanchacko1371
    @yohannanchacko1371 49 хвилин тому

    Only vimarshan nothing more than that, none in CPM to ask for a change.

  • @balamuralisukumaran1434
    @balamuralisukumaran1434 50 хвилин тому

    Adipoli.. motta yude unni 😂😂😂

  • @kunjumonkk1550
    @kunjumonkk1550 51 хвилина тому

    പാവം ദു കുഞ്ഞു കട്ടിയല്ലെ അഹങ്കാരമല്ലാതെ എന്തെങ്കിലും കുറവ് ഈ കുഞ്ഞുവാവയെ പറ്റി പറയാനുണ്ടെ പി ന്നെ ആകെ യ്bള്ള കുഴപ്പം വിവരവും . വിദ്യാഭ്യാസവും അറിവും മാത്രമല്ലെ കുറവുള്ള തു ഇതിനാണെ ഇങ്ങനെയൊക്കെ പറയുന്നത് ഒന്നുമില്ലെങ്കിൽ ഭാവി മുഖ്യമന്ത്രിയല്ലെ അമാത്യ ത കാണിക്കണ്ടെ കണക്കിനു പൂജ്യം മാർ കു വരെ മേടിച്ച മിടുക്കിയാ അല്ല പിന്നെ

  • @user-ix7bs6tv8q
    @user-ix7bs6tv8q 52 хвилини тому

    ഇനിയിപ്പം പടം വരപ്പിക്കലും, ഭർത്താവിന്റെയും, കുഞ്ഞിന്റെയും പടം നാഴികയ്ക്ക് നാല്പത് വെട്ടം പോസ്റ്റ് ചെയ്യിച്ചിട്ട് ഞങ്ങക്ക് ലൈക്ക് താ... ഈ കുടുബത്തിന് ലൈക്കുണ്ടോ എന്നു പറഞ്ഞുള്ള പോസ്റ്റുകളുടെ ഒരു വെള്ളച്ചാട്ടമായിരിക്കും FBയിലും, മറ്റു മീഡിയകളിലും..

  • @user-hh2jc1id5i
    @user-hh2jc1id5i 53 хвилини тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😄😄😄😄😄😄😄😄😄😄😄😄😄👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @marypaulose1369
    @marypaulose1369 57 хвилин тому

    ഓടിച്ചു വീട്ടിൽ കേറ്റണം

  • @comment6567
    @comment6567 58 хвилин тому

    " പത്താം ക്ലാസ്സ് പാസ്സായ പല കുട്ടികൾക്കും എഴുതാനും വായിക്കാനുമറിയില്ല " മന്ത്രി സജി ചെറിയാൻ . അതവിടെ നിൽക്കട്ടെ നിങ്ങളുടെ മന്ത്രിമാരിൽ എല്ലാവർക്കും മലയാളത്തിലും ഇംഗ്ലീഷിലും അക്ഷരത്തെറ്റു കൂടാതെ മര്യാദയ്ക്കു എഴുതാനോ വായിക്കാനോ അറിയുമോ ?

  • @SomarajanK
    @SomarajanK 59 хвилин тому

    Party no need to change, we the voters knows how to change.

  • @SomarajanK
    @SomarajanK 59 хвилин тому

    Party no need to change, we the voters knows how to change.

  • @sadasivank.k7742
    @sadasivank.k7742 Годину тому

    മേയർക്കെതിരെ പടയൊരുക്കം തുടങ്ങിയിട്ട് കാലം കുറേ ആയി. അതിൽ പ്രധാനമായും പാർട്ടിയിലെ നിരാശരും ഉണ്ട്. ഇത്ര ചെറുപ്പത്തിലേ ഒറ്റയടിക്ക് തിരുവനന്തപുരം മേയറാ യതിൽ അസൂയാലുക്കൾ പാർട്ടിയിൽ തന്നെ ഉണ്ട്. എനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുത് എന്ന്‌ ചിന്തിക്കുന്നവരാണ് അക്കൂട്ടർ. ചെറുപ്പത്തിലേ ഇത്ര ഉന്നത പദവിയിൽ എത്തുന്ന ആർക്കും ഉണ്ടാവുന്ന ഒരു തലക്കനം നമ്മുടെ മേയർക്കും ഉണ്ടാവാം. അത് ശാസിച്ച് നേരെ ആക്കാവുന്നതേ ഉള്ളുതാനും, അതിന്‌ പകരം അവരുടെ രാഷ്ട്രീയ ഭാവി തകർക്കണം എന്ന ചിന്തയിൽ ആണ് കുറേപേർ.

    • @babuk.mathew9536
      @babuk.mathew9536 49 хвилин тому

      അയ്യോ, പാവം... ഒന്നാംതരം നിരീക്ഷണം

  • @SomarajanK
    @SomarajanK Годину тому

    Party no need to change, we the voters knows how to change.

  • @marykuttyxavier5475
    @marykuttyxavier5475 Годину тому

    👌👌👌👌👌👌

  • @SomarajanK
    @SomarajanK Годину тому

    Party no need to change, we the voters knows how to change.

  • @user-km5lf3ic7y
    @user-km5lf3ic7y Годину тому

    നിങ്ങൾ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ കാണണം, കായംകുളം കൊച്ചുണ്ണിയിൽ നിന്ന് പംകു പറ്റി രാജാവിനെ പറ്റിക്കുന്ന മന്ത്രിമാർ കൊച്ചുണ്ണിയെ വെള്ള പൂശുന്ന താനെന്ന് കാണാം

  • @vijayanp3327
    @vijayanp3327 Годину тому

    ജാതിമത പരിഗണന വെച്ച് തെറ്റും ശരിയും തീരുമാനിക്കുന്ന താണ് ഇത്തരം അഴിഞ്ഞാട്ടങ്ങൾക്ക് പ്രചോദനം

  • @user-kj9ep1th5s
    @user-kj9ep1th5s Годину тому

    അടിപൊളി ഉണ്ണി പണ്ണി